കല്ലമ്പലം: ചെമ്മരുതി പന്തുവിള വിജയാരാമത്തിൽ രാഘവക്കുറുപ്പ് (94, ഇലങ്കത്തിൽ) നിര്യാതനായി. ഭാര്യ: പാറുക്കുട്ടിയമ്മ (റിട്ട. ടീച്ചർ). മക്കൾ: രാധിക, ദിലീപ്, കല. മരുമക്കൾ: രാംഗോപാൽ, ദീപ്തി, വിജയകുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.