വള്ളിക്കാപ്പറ്റ: റിട്ട. മലപ്പുറം എസ്.ഐ കുന്നുമ്മൽ ബാലകൃഷ്ണൻ (62) നിര്യാതനായി. മാതാവ്: നാരായണി. ഭാര്യ: പുഷ്പ. മക്കൾ: ബാഷ്പ, ബിബിൻ, ജിതിൻ. മരുമക്കൾ: രഞ്ജിത്ത്, അഞ്ജലി, ശ്യാമ. സഹോദരങ്ങൾ: സത്യൻ, ഉണ്ണികൃഷ്ണൻ, രവി, സുജാത, ഷീജ.