ഒതുക്കുങ്ങൽ: ഉലുവാൻ അയമു (53) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: അബ്ദുല്ല, അർഷദ് (യു.എ.ഇ), മുഫ്സിന, റമീസ. മരുമക്കൾ: ജാബിർ (ആട്ടീരി), ശാഫി (ചാപ്പനങ്ങാടി), ഫർസാന.