മമ്പാട്: കൂളിക്കലിലെ പൂവിൽ അബ്ദുൽ ബഷീറിെൻറ മകൻ റിയാസ് (38) നിര്യാതനായി. മാതാവ്: പരേതയായ സുലൈഖ. ഭാര്യ: ഉമ്മുൽ വാഹിദ (കുണ്ടുതോട്). മക്കൾ: ഉവൈസ്, സന, സഫ. സഹോദരങ്ങൾ: സൽമാൻ, യൂനുസ്, ഫാരിസ, അനീസ.