പൂക്കോട്ടുംപാടം: പുതിക്കോട് റേഷൻ വ്യാപാരിയായിരുന്ന ചെമ്മണിക്കര ഗോപാലകൃഷ്ണൻ എന്ന ഗോപി (62) നിര്യാതനായി. ഭാര്യ: മീനാകുമാരി (അമരമ്പലം സഹകരണ സംഘം ഡയറക്ടർ). മക്കൾ: സനൂജ് (സൗദി), അശ്വതി. മരുമക്കൾ: ധനുഷ, സുജേഷ് ബാബു (സി.ആർ.പി.എഫ്).