ചങ്ങരംകുളം: ആലങ്കോട് അട്ടേകുന്നിലെ പരേതനായ പാറക്കൽ ബാവയുടെ ഭാര്യ നബീസ (80) നിര്യാതയായി. മക്കൾ: ഫാത്തിമ, മുഹമ്മദ് എന്ന മാനു (ഒമാൻ) അബൂബക്കർ, കദീജ, മുസ്തഫ (അജ്മാൻ). മരുമക്കൾ: അബൂബക്കർ, ആമിനക്കുട്ടി, ബുഷ്റ, ജമീല, പരേതനായ കുഞ്ഞിപ്പ.