മഞ്ചേരി: നെല്ലിക്കുത്ത് ചുണ്ടമണ്ണയിലെ എം.സി. ഹംസ (56) നിര്യാതനായി. ഭാര്യ: ജമീല (വള്ളിക്കാപറ്റ). മക്കൾ: സീനത്ത്, അർഷദ്, ഷാഹിദ്.