എലിവാലി: കരിമരുതുങ്കൽ പരേതനായ ജോസഫിെൻറ (കൊച്ചേട്ടൻ) ഭാര്യ ഏലിയാമ്മ (84) നിര്യാതയായി. തഴുവംകുന്ന് കപ്യാരുമലയിൽ കുടുംബാംഗമാണ്. മക്കൾ: ബെറ്റി, ബീന, സോഫി. മരുമക്കൾ: ഷാജൻ ജേക്കബ്, വിൻസെൻറ് മാത്യു.