പുത്തൂർമഠം: അമ്പിലോളി പുളിന്താനത്ത് കണ്ടിയിൽ ദേവി (74) നിര്യാതയായി. ഭർത്താവ്: വിശ്വനാഥൻ. മക്കൾ: സംഗീത, പ്രിയദർശൻ. മരുമകൻ: തോട്ടാംകുനി ബിനേഷ്. സഹോദരങ്ങൾ: വാസു, ബാലൻ, സുരേന്ദ്രൻ, രാജൻ, യശോദ, പരേതനായ കണ്ടിയിൽ ലോഹിദാക്ഷൻ.