വെള്ളിപറമ്പ്: പുതിയപാലം മാളിയക്കല്‍ ഹൗസില്‍ കെ.എം. മൊയ്തീന്‍കോയ (60) വെള്ളിപറമ്പില്‍ നിര്യാതനായി. ഭാര്യമാര്‍: ഷരീഫ, പരേതയായ ജമീല. മക്കള്‍: ഷെഫീഖ്, റംഷാദലി, റംഷീദ്, സലീന, സാലീന. സഹോദരിമാര്‍: ജമീല, റാബിയ.