പുറക്കാട്ടിരി: പരേതനായ പൂക്കിണാഞ്ചേരി മമ്മദ് കോയയുടെ മകന് മാണിയഞ്ചേരി ഫൈസല്‍ (42) നിര്യാതനായി. മാതാവ്: നഫീസ. ഭാര്യ: ശര്ജില. മകന്: ഹാദി അബ്ദുല്ല. സഹോദരങ്ങള്‍: മന്‍സൂര്‍, റിയാസ്, ഹഫീഫ.