പന്തീരാങ്കാവ്: പൂളേങ്കര പട്ടാമ്പുറത്ത് കുഞ്ഞായടി (നായടി- 74) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കൾ: സുനിൽ പൂളേങ്കര (കെ.ഡി.വൈ.എഫ് (ഡി) സംസ്ഥാന ട്രഷറർ), സതി. മരുമക്കൾ: ഇന്ദു, പരേതനായ ഭാസ്കരൻ.