കുന്നുമ്മക്കര: രയരോത്ത് താഴക്കുനി (കണ്ണൂക്കര) മഹമൂദ് (75) നിര്യാതനായി. ഭാര്യ: പരേതയായ ആയിശ. മക്കൾ: സൗദ, അശ്റഫ്, കമറുന്നിസ, റഹ്മത്ത്. മരുമക്കൾ: അഹ്മദ് ഹാജി, അബ്ദുൽ കരീം, ഇസ്മയിൽ.