ഒളവണ്ണ: ചേരിപ്പാടം മുതലക്കണ്ടി എം. പ്രേമി (58) നിര്യാതയായി. ഭർത്താവ്: സുകുമാരൻ. മക്കൾ: പ്രിൻസി, സുധീഷ്. മരുമക്കൾ: പ്രശാന്ത്, അതുല്യ. സഹോദരങ്ങൾ: പ്രിയൻ, രഘു, വിനോദ്, മനോജ്, ശ്രീലത.