മാനന്തവാടി: പൈങ്ങാട്ടിരി അമ്പലവയൽ പാറപ്പുറത്ത് ഫിലിപ്പോസ് (78) നിര്യാതനായി. ഭാര്യ: അന്നമ്മ. മക്കൾ: പൗലോസ്, ചിന്നമ്മ. മരുമക്കൾ: മേരി, പരേതനായ ഫ്രാൻസിസ്.