വടകര: ഏറാമല പടിഞ്ഞാറയിൽ സൂപ്പി ഹാജി (84) നിര്യാതനായി. ഭാര്യ: നഫീസ ഹജ്ജുമ്മ. മക്കൾ: നാസർ, സുബൈർ (ഇരുവരും ഖത്തർ), ആയിശ. മരുമക്കൾ: മായൻ ഹാജി കണ്ടോത്ത് (എടച്ചേരി), നസീറ, ജസീറ.