വടകര: കുട്ടോത്ത് ചൊയേത്ത്താഴ കുനിയിൽ ഗോവിന്ദൻ (76) നിര്യാതനായി. ഭാര്യ: വിമല. മക്കൾ: സുനിൽ, സുധീഷ്, അജീഷ്. മരുമക്കൾ: വിജില, സുകന്യ, മഞ്ജു. സഹോദരങ്ങൾ: കൃഷ്ണൻ, ലക്ഷ്മി, രാമൻ, പരേതനായ ശങ്കരൻ.