കൊളത്തറ: പള്ളിപ്പറമ്പിൽ താമസിക്കുന്ന പരേതനായ അബ്ദുൽ ഖാദറിെൻറ (ബാപ്പുട്ടി) മകൾ ഇളയേടത്ത് ഷെറീന (43) നിര്യാതയായി. ഭർത്താവ്: ഹനീഫ. മക്കൾ: മുഹമ്മദ് സിനാൻ, മുർഷിദ് ഇബാൻ, ഉമ്മർ മുക്താർ. സഹോദരങ്ങൾ: ഷെഹീന, ഷബ്ന.