കുറ്റ്യാടി: നടുപ്പൊയിൽ പാറേമ്മൽ ശശി (61) നിര്യാതനായി. ഭാര്യ: പ്രമീള. മക്കൾ: വിപിൻ, അശ്വനി. മരുമകൻ: അനുജിത്ത്. സഹോദരങ്ങൾ: രാജൻ, അശോകൻ, ശോഭ, പരേതനായ രവി.