കൊടുവള്ളി: കരുവൻപൊയിൽ പൊൻപാറക്കൽ മുഹമ്മദ് ഹാജി (75) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: അഷ്റഫ്, നിസാർ, പരേതനായ റഷീദ്, ഹാജറ, മുംതാസ്. മരുമക്കൾ: ആലി, ഇസ്മായിൽ, സാജിത, ഷറീന, രഹന.