ഒണ്ടയങ്ങാടി: മൂത്തേടത്ത് പൗലോസ് (86) നിര്യാതനായി. ഭാര്യ: മറിയക്കുട്ടി. മക്കൾ: മോളി, എൽസി, ആൻറണി, റീന, മാർട്ടിൻ, ഷിജി. മരുമക്കൾ: ജോൺ, മത്തായി, ജാൻസി, ജോണി, ജിഷ, ജോസഫ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10 മണിക്ക് ഒണ്ടയങ്ങാടി സെൻറ് മാർട്ടിൻ പള്ളി സെമിത്തേരിയിൽ.