പുത്തൂർമഠം: പൊക്കുന്നിലെ പരേതനായ കെ.കെ.സി. കുഞ്ഞിക്കോയയുടെ മകൻ അബ്ദുൽ അസീസ് എന്ന മൂസക്കോയ (49) പുത്തൂർമഠം അമ്പിലോളി മസ്ജിദിനു പിൻവശം സ്വവസതിയിൽ നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: മുഹമ്മദ് അഫ്ലഹ്, ഫാത്തിമ അസ്വ. സഹോദരങ്ങൾ: അഹമ്മദ്കോയ, ലത്തീഫ്, ഹാരിസ് (മിൽമ ബൂത്ത്, കിണാശ്ശേരി), നൗഷാദ്, റംല, ഷരീഫ, സറീന, ഹാജറ.