വെള്ളയില്‍: കണ്ണന്‍കടവ് എന്‍.പി. ഗോപാലന് (85) നിര്യാതനായി. ഭാര്യ: മല്ലിക. മക്കള്‍: സുധീര്‍, ബിജു, ഷൈമ, മോഹന്‍ദാസ് (സൗദി). മരുമക്കള്‍: നിവേദിത, കവിത, പീതാംബരന്, ദര്‍ശന.