പനമരം: ആറുമൊട്ടംകുന്ന് ഹെൽത്ത്സെൻററിന് സമീപം പരേതനായ കുന്നുമ്മേൽ മത്തായിയുടെ ഭാര്യ ത്രേസ്യ (80) നിര്യാതയായി. മക്കൾ: ഷാൻറീസ്, ഷൈലാസ്, ഷിബു, വിൻസെൻറ്, ഗ്ലാഡിസ്. മരുമക്കൾ: ജോസ്, ആൻസി, ആനീസ്, ഐബി, രാജീവ്.