നാദാപുരം: ചീക്കോന്നിലെ താഴെകേളോത്ത് ഹലീമ ഹജ്ജുമ്മ (85) നിര്യാതയായി. പരേതനായ മൊയ്തു ഹാജിയുടെ ഭാര്യയാണ്. മക്കൾ: മാമി, സഫിയ, ഷക്കീല, ഇബ്രാഹിംകുട്ടി (കണ്ടോത്തുകുനി എസ്.വൈ.എസ് പ്രസിഡൻറ്) ഡോ. മുജീബ് റഹ്മാൻ. മരുമക്കൾ: മൊയ്തീൻ, നൗഷീറ, ഹാജറ (കണ്ണൂർ), പരേതരായ തയ്യുള്ളതിൽ അന്ത്രു ഹാജി, അമ്മത് മാസ്റ്റർ.