വെസ്റ്റ്ഹിൽ: മേയനചക്യേരിയിൽ ഉണ്ണിനായർ (65) നിര്യാതനായി. ഭാര്യ: വി.കെ. ചന്ദ്രമതി. മക്കൾ: ധന്യ, പിഞ്ചുഷ, ശിവപ്രസാദ്. മരുമകൻ: എം.പി. കൃഷ്ണൻ. സഹോദരി: സതീദേവി. സഞ്ചയനം ശനിയാഴ്ച.