പേരാമ്പ്ര: കായണ്ണയിലെ എടക്കണ്ടി കുഞ്ഞയിഷ (88) നിര്യാതയായി. ഭർത്താവ്: പരേതനായ അബൂബക്കർ. മക്കൾ: കുഞ്ഞിമൊയ്തി, കദീശ, ഫാത്തിമ, കുഞ്ഞമ്മദ്. മരുമക്കൾ: പോക്കർ, കുഞ്ഞിമൊയ്തി, റംല, സൗദ.