ഓമശ്ശേരി: പടിഞ്ഞാറുവീട്ടിൽ അബ്ദുറഹ്മാൻ ഹാജി (61) നിര്യാതനായി. മാതാവ്: പരേതയായ ഫാത്തിമ. ഭാര്യ: ആമിന. മക്കൾ: മുനവ്വർ, മുഹ്സിന, ഹിശാം, ജാസിർ, ജസീർ. മരുമക്കൾ: ശമീർ, ഹാദിയ. മയ്യിത്ത് നമസ്കാരം രാവിലെ 9.30ന് ഓമശ്ശേരി ചോലക്കൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.