നരിക്കുനി: വില്ലേജ് ഓഫിസിന് സമീപം കുമുട്ടി കച്ചവടം നടത്തുകയായിരുന്ന മുൻ ചെത്തുതൊഴിലാളി തേനാറുകണ്ടിയിൽ കൃഷ്ണൻകുട്ടി (65) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: ഷിനി, ഷിംന. മരുക്കൾ: മനോജ്, ഗിരീഷ് (നടക്കാവ്). സഹോദരങ്ങൾ: ഗംഗാധരൻ (കാരുകുളങ്ങര), സൗമിനി, അജിത, ശാന്ത, പരേതരായ ചന്ദ്രൻ, ലീല.