കുന്ദമംഗലം: കെട്ടാങ്ങൽ കളൻതോട് അമ്പലക്കണ്ടി എ.സി റസാഖ് (58) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: ഹാരിഫ്, ഹാരിസ്, ഫൗസിയ. മരുമക്കൾ: ഫൈസൽ, ജംഷീറ, അംജിത. ഖബറടക്കം രാവിലെ 8.30ന് കളൻതോട് മുടപ്പനക്കൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.