എലത്തൂര്‍: പരേതനായ പാറയാടന്കണ്ടി അച്യുതെൻറയും നാരായണിയുടെയും മകൾ അനിത (51) നിര്യാതയായി. ഭർത്താവ്: പ്രേമൻ. മക്കള്‍: ആഷിന, ആഷിത്ത്. മരുമകന്: വിജില്‍. സഹോദരന്: സുധി. സഞ്ചയനം ഞായറാഴ്ച.