വള്ളിയാട്: വാണകണ്ടി മൊയ്തുവിെൻറ ഭാര്യ ആയിഷ (60) നിര്യാതയായി. മക്കൾ: ഷെരീഫ്, സിദ്ദീഖ്, സീനത്ത്. മരുമക്കൾ: റസിയ, സബീന, സലാം മുസ്ലിയാർ. സഹോദരങ്ങൾ: മൊയ്തു, സാറ, പരേതരായ അമ്മദ് ഹാജി, റാബിയ, സയ്യിദ് ഹുസൈൻ തങ്ങൾ, സാബിറ ബീവി.