വടകര: പടയൻ വളപ്പിൽ കദീശ(76) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുല്ല. മക്കൾ. പാത്തൂട്ടി, അൻസാർ. മരുമക്കൾ: മഹമൂദ്, ഷർജിലത്ത്.