കോന്തനാരി: അയിനിപ്പുള്ളി ജിനചന്ദ്രൻ (66) നിര്യാതനായി. ഭാര്യ: ബേബി, മക്കൾ: ജിനിഷ, ബിനിഷ. മരുമകൻ: മൃബുൽ. സഹോദരങ്ങൾ: പരേതനായ ദാസൻ, സൗമിനി, വിജയൻ. സഞ്ചയനം വെള്ളിയാഴ്ച.