വെള്ളയിൽ: ചേക്രയിൽ വളപ്പ് മരക്കാറുടെ മകൾ തസ്ലീന കെ.പി (42) നിര്യാതയായി. ഭർത്താവ്: അബ്ദുറസാക്ക്. മക്കൾ: റസീന, അജുമിയ, അർഫാൻ, റോഷൻ. മരുമകൻ: മുഹ്സിൻ.