വേളം: സി.പി.എം ലോക്കൽ കമ്മിറ്റിയംഗവും നിർമാണത്തൊഴിലാളി യൂനിയൻ ഭാരവാഹിയുമായ കെ.വി. കൃഷ്ണൻ (72) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: രേണുക, ജിതേഷ്, രജീഷ്. മരുമക്കൾ: പ്രഭാകരൻ ( കാവുംവട്ടം), ദിസില, ബവിഷ (പാലേരി). സഹോദരിമാർ: ചീരു, കുട്ടി (കക്കട്ടിൽ), ശാരദ.