കൊയിലാണ്ടി: പെരുവട്ടൂർ വലിയ തുരുത്യാട്ട് കുഞ്ഞിക്കണ്ണൻ (79) നിര്യാതനായി. കോയമ്പത്തൂരിൽ കച്ചവടക്കാരനായിരുന്നു. ഭാര്യ: സുകുമാരി. മക്കൾ: കവിത, വിജയലക്ഷ്മി, ബിന്ദു, ശുഭ, നിഷ, നിജേഷ്, ശ്രീകുമാർ. മരുമക്കൾ: ശ്രീകാഞ്ചൻ, ഹരിഹരസുതൻ, ഹരിദാസ്, സുനിൽകുമാർ, കാർത്തിക്, പ്രിയ. സഹോദരങ്ങൾ: രാഘവൻ, വാസു, ഗോവിന്ദൻ, ശേഖരൻ, ശാരദ, സുധ, പരേതനായ രാമൻകുട്ടി