വേളം: ചെറുകുന്നിലെ ഈരായിക്കണ്ടി ചെക്കോട്ടി (88) നിര്യാതനായി. ഭാര്യ: ചീരു. മക്കൾ: ബാലൻ, രാജൻ, ബാബു (സി.പി.എം. പാറക്കാംപൊയിൽ ബ്രാഞ്ച് സെക്രട്ടറി), ശോഭ. മരുമക്കൾ: ശൈല, ജലജ, ഷീബ, പ്രദീപൻ.