ബാലുശ്ശേരി: ജനതാദൾ പ്രവർത്തകനായിരുന്ന കൈരളി റോഡിൽ കേഴോത്ത് പരേതനായ രാമെൻറ ഭാര്യ ദേവകി (80) നിര്യാതയായി. മക്കൾ: സുനിൽകുമാർ (ബഹ്റൈൻ), സുബിത. മരുമക്കൾ: ഗീജ (മൂടക്കൊല്ലി, ബത്തേരി), കെ.എം. ബാലകൃഷ്ണൻ (കോഴിക്കോട്). സഹോദരങ്ങൾ: ഭാസ്ക്കരൻ (കട്ടിപ്പാറ), സാവിത്രി (കട്ടിപ്പാറ), പരേതരായ ഗോപാലൻ, കുമാരൻ, ഗോവിന്ദൻ. സഞ്ചയനം ഞായറാഴ്ച.