കോട്ടക്കൽ: പ്രബോധനം വാരിക ഏജൻ്റായിരുന്ന പാറയിൽ സ്ട്രീറ്റ് സ്വദേശി ആലിത്തൊടി അലവി (76) നിര്യാതനായി.
ഭാര്യ: പരേതയായ കദിയക്കുട്ടി. മക്കൾ: നദീറ, സൽമത്ത്. മരുമക്കൾ: പോക്കർ കോട്ടക്കൽ, അബ്ദുപ്പ താമരക്കുഴി.
ഖബറടക്കം വ്യാഴാഴ്ച ഉച്ചക്ക് 12 മണിക്ക് കോട്ടക്കൽ പാലപ്പുറ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.