പെരിന്തൽമണ്ണ: കുന്നപള്ളി റെയിലും കരയിലെ മേലുവീട്ടിൽ അയ്യപ്പെൻറയും ചക്കിയുടെയും മകൻ ബിനീഷ് (30) ട്രെയിൻ തട്ടി മരിച്ചു. വ്യാഴാഴ്ച പുലർച്ച കൊച്ചുവേളി-നിലമ്പൂർ രാജ്യറാണി എക്സ്പ്രസ് ട്രെയിൻ തട്ടിയാണ് അപകടം. ഭാര്യ: ഷാനിമോൾ. സഹോദരങ്ങൾ: ബിന്ദു, ബിജുകുമാർ, ശിവപ്രസാദ്.