വളാഞ്ചേരി: തിണ്ടലം മനക്കൽപ്പടി തെക്കിനിയകത്ത് നാരായണൻ നായർ (78) നിര്യാതനായി. ഭാര്യ: ദേവകി. മകൻ: രതീഷ്. മരുമകൾ: ശ്രീഷ്മ (ഒഴൂർ).