കാട്ടാക്കട: കാക്കമുകൾ ജോഫിൻ വില്ലയിൽ ജോണി (46) നിര്യാതനായി. വി.എസ്.ഡി.പി കാക്കമുകൾ സമത്വ സമാജത്തിെൻറ ആദ്യകാല പ്രസിഡൻറും പൊതുപ്രവർത്തകനുമായിരുന്നു. ഭാര്യ: മിനിജ. മക്കൾ: ജോഫിൻ കെ. ജോണി, ജൂലി കെ. ജോണി. പ്രാർഥന ശനിയാഴ്ച രാവിലെ എട്ടിന് ചായ്ക്കുളം സെൻറ് ജോസഫ് മലങ്കര സുറിയാനി കത്തോലിക്ക ദേവാലയത്തിൽ.