കാവനൂർ: ഇളയൂർ പാതിരി ചാലിൽ ഫാത്തിമ (73) നിര്യാതയായി. ഭർത്താവ്: പരേതനായ ചേക്കുമോയിൻ. മക്കൾ: നഫീസ, ഖദീജ, സഫിയ (ആശ വർക്കർ), റംല, ഫൗസിയ. മരുമക്കൾ: ലത്തീഫ് (ഇളയൂർ), അലി ബാപ്പു (ഇളയൂർ), അബൂബക്കർ (ഫറോക്ക്) അസൈനാർ (കാവനൂർ), സഗീർ (തൃശൂർ).