മലപ്പുറം: തൃക്കലങ്ങോട് പൂപ്പൊഴിഞ്ഞി ശങ്കരൻ നായർ (82) നിര്യാതനായി. സഹോദരങ്ങൾ: വേലായുധൻ നായർ, കുഞ്ഞിമാളു അമ്മ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഏഴിന് മലപ്പുറം മുണ്ടുപറമ്പ് നഗരസഭ ശ്മശാനത്തിൽ.