മുടപുരം: മുട്ടപ്പലം പഴയ വീട്ടിൽ പരേതനായ ബാലകൃഷ്ണ പിള്ളയുടെ ഭാര്യ മാധവിയമ്മ (83) നിര്യാതയായി. മക്കൾ: ശോഭന, പത്മിനി, അനിൽകുമാർ, സുനിൽകുമാർ. മരുമക്കൾ: രവീന്ദ്രൻ, മണിയൻ പിള്ള, ഷീല, ചന്ദ്രലേഖ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.