മംഗലപുരം: ചിലമ്പിൽ ജ്യോതി നിവാസിൽ മധുസൂദനൻ നായർ (58) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ജ്യോതി, ശ്രീകുട്ടൻ. മരുമകൻ: മജു. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.