കല്ലമ്പലം: മടവൂർ വിളക്കാട് ചരുവിളവീട്ടിൽ പരേതരായ കാളിയെൻറയും കൊച്ചപ്പിയുടെയും മകൻ ശശി (48 - മുൻ പഞ്ചായത്തംഗം) നിര്യാതനായി. സഹോദരങ്ങൾ: മുരളി, രാജൻ, വിജയൻ, ബാലകൃഷ്ണൻ, കുമാരി, ശ്യാമള.