വെങ്ങാനൂർ: മുട്ടയ്ക്കാട് ബേബി വിലാസത്തിൽ പരേതനായ ചന്ദ്രശേഖരൻ നായരുടെ ഭാര്യ ലളിതാംബിക (67) നിര്യാതയായി. മക്കൾ: പ്രീത പിള്ള, പ്രീമ, പ്രീജ. മരുമക്കൾ: സതീഷ് പിള്ള, രഞ്ജിത്ത് കുമാർ, ദിനേശ് കൃഷ്ണൻ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.