ബാലരാമപുരം: കട്ടച്ചൽകുഴി വലിയവിള എസ്.എസ്. സദനത്തിൽ സുധാകരൻ (67) നിര്യാതനായി. ഭാര്യ: സരസ്വതി (റിട്ട. ടീച്ചർ ഗവ.മോഡൽ ഹൈസ്കൂൾ വെങ്ങാനൂർ). മക്കൾ: ആകാശ്, ആദർശ് പ്രാർഥന ചൊവ്വാഴ്ച രാവിലെ എട്ടിന്.